Posts about Staff Nurse in Saudi

നോർക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ്: സൗദി എം ഒ എച്ചിൽ സ്റ്റാഫ്‌ നഴ്‌സ്

സൗദിഅറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ്‌നഴ്‌സ് (വനിതകൾ) ഒഴിവുകളിലേയ്ക്ക് നോർക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് നടത്തുന്നു.