Posts about Scholarship for students

IIT, IIM, IISc, IMSc എന്നീ സ്ഥാപനങ്ങളില്‍ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ IIT, IIM, IISc, IMSc എന്നിവയില്‍ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുളള സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.