Posts about Part 6

സംസ്ഥാനങ്ങളുടെ പുനസ്സംഘടന (1956 വരെ)

ഇന്ത്യ സ്വതന്ത്രമാകുമ്പോൾ തിരുവിതാംകൂർ, ഹൈദരാബാദ് അടക്കം 552 നാട്ടുരാജ്യങ്ങൾ ഇന്ത്യൻ ഭൂപ്രദേശത്തിനുള്ളിൽ ഉണ്ടായിരുന്നു. ഇന്ത്യൻ ഇൻഡിപെന്റൻസ് ആക്ട് ഈ നാട്ടുരാജ്യങ്ങൾക്ക് 3 ഓപ്ഷനുകൾ നൽകിയിരുന്നു. ഇന്ത്യയുടെ ഭാഗമാകുക, പാകിസ്ഥാന്റെ ഭാഗമാകുക അല്ലെങ്കിൽ സ്വതന്ത്രമാകുക. 549 നാട്ടുരാജ്യങ്ങളും ഇന്ത്യയുടെ ഭാഗമാകാന്‍ തീരുമാനിച്ചപ്പോള്‍[…]