Posts about marine career

കപ്പലിലുമുണ്ട് കരിയര്‍: സാധ്യതകളറിയാം

ഷിപ്പിങ്ങ് മേഖലയിലെ കരിയർ വളരെ വെല്ലുവിളി നിറഞ്ഞതും എന്നാൽ അതേ സമയം ആവേശകരവും പ്രതിഫലദായകവുമാണ്.