Posts about Kerala Minority Scholarship

സി.എച്ച് മുഹമ്മദ് കോയ സ്കോളർഷിപ്പ് : ഇപ്പോള്‍ അപേക്ഷിക്കാം

ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥിനികൾക്ക് അപേക്ഷിക്കാം.

മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷിക്കാം

നഴ്‌സിങ് ഡിപ്ലോമ, മറ്റു പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്സുകളിലെ ഒന്നാം/രണ്ടാം വര്‍ഷത്തില്‍ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.

ജോസഫ് മുണ്ടശ്ശേരി സ്കോളര്‍ഷിപ്പ് 2024-25: അപേക്ഷ ക്ഷണിച്ചു

SSLC, പ്ലസ് ടു തലങ്ങളില്‍ ഫുള്‍ A+ ലഭിച്ചവര്‍ക്കും, ഡിഗ്രി, പിജി തലത്തില്‍ ഉന്നത വിജയം നേടിയതുമായ ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ജോസഫ് മുണ്ടശ്ശേരി സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.