Posts about Govt Scholarship

ITC/ ITI ഫീ റീ ഇംബേഴ്സ്മെന്റ് സ്കോളർഷിപ്പ് 2024-25: അപേക്ഷ ക്ഷണിച്ചു

സർക്കാർ അംഗീകൃത പ്രൈവറ്റ് ഐ.ടി.ഐകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം