Posts about Fire and rescue service

പ്ലസ് ടുകാര്‍ക്ക് ഫയര്‍ ഫോഴ്സില്‍ അവസരം

ഫയര്‍ & റെസ്ക്യൂ ഓഫീസര്‍, ഫയര്‍ & റെസ്ക്യൂ ഓഫീസര്‍ (ഡ്രൈവര്‍), വുമണ്‍ ഫയര്‍ & റെസ്ക്യൂ ഓഫീസര്‍ തുടങ്ങിയ തസ്തികകളിലേക്ക് കേരള PSC അപേക്ഷ ക്ഷണിച്ചു.