നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (NIFT) യിൽ വിവിധ ബിരുദ, പി.ജി, പിഎച്ച്.ഡി പ്രോഗ്രാമുകളുടെ 2025-26ലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
IIT ഉൾപ്പെടെ പ്രമുഖ സ്ഥാപനങ്ങളിൽ ഡിസൈൻ പഠനങ്ങൾക്ക് അവസരം നൽകുന്ന യൂസീഡ് (UCEED), സീഡ് (CEED) എന്നിവക്ക് ഒക്ടോബർ 31 വരെ അപേക്ഷിക്കാം.