Posts about CUET-UG

സി.യു.ഇ.ടി യു.ജിയെ അറിയാം

രാജ്യത്തെ മികച്ച സ്ഥാപനങ്ങളിലെ  വിവിധ പ്രോഗ്രാമുകളിലേക്കുള്ള  പ്രവേശന പരീക്ഷയാണ്  സി.യു. ഇ.ടി (കോമൺ യൂനിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ്).