Posts about CBSE Single Girl Child Scholarship

സി.ബി.എസ്.ഇ. ഒറ്റപ്പെൺകുട്ടി സ്കോളർഷിപ്പ്

CBSE സ്കൂളിൽ നിന്ന് 2024-ൽ 70% മാർക്കോടെ പത്താം ക്ലാസ് പാസായി, പ്ലസ് ടു തലത്തിൽ CBSE സ്കൂളിൽ തുടർന്നും പഠിക്കുന്ന ഒറ്റപ്പെൺകുട്ടികൾക്ക് അപേക്ഷിക്കാം.