പ്ലസ് ടുവിന് ശേഷം മാനേജ്മെന്റ് മേഖലയിൽ ഡിഗ്രിയും പി.ജിയും അഞ്ചു വര്‍ഷ സംയോജിത പ്രോഗ്രാമായി പഠിക്കാൻ IIM അടക്കം വിവിധ ദേശീയ തല സ്ഥാപനങ്ങളില്‍ അവസരമുണ്ട്.
രാജ്യത്തെ മികച്ച സ്ഥാപനങ്ങളിലെ വിവിധ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയാണ് സി.യു. ഇ.ടി (കോമൺ യൂനിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ്).