കരിയര്‍ വഴികള്‍
തൊഴില്‍മേഖലയിലെ പുത്തന്‍ പ്രവണതകളെക്കുറിച്ച് വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും സംശയങ്ങള്‍ നിരവധിയാണ്. പ്ലസ്ടുവിനു ശേഷമുള്ള കോഴ്‌സുകളുടെ സാധ്യതകള്‍, തൊഴിലവസരങ്ങള്‍ തുടങ്ങി വിദ്യാര്‍ഥികള്‍ അറിയേണ്ട പ്രധാന കാര്യങ്ങൾ ചോദ്യോത്തര രൂപത്തിൽ തയ്യാറാക്കിയ പഠനാർഹമായ കൃതിയാണ് കരിയർ വഴികൾ.