Posts in Scholarship

നോര്‍ക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളര്‍ഷിപ്പ്

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രവാസി മലയാളികളുടെ മക്കൾക്കും തിരികെയെത്തിയ പ്രവാസികളുടെ മക്കൾക്കും ഉന്നത വിദ്യാഭ്യാസത്തിനായി നല്‍കുന്ന സ്കോളര്‍ഷിപ്പാണിത്.

Colgate Keep India Smiling Scholarship 2024-25

BDS, MDS കോഴ്സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് Colgate-Palmolive (India) Limited നല്‍കുന്ന സ്കോളര്‍ഷിപ്പാണിത്.

MBBS വിദ്യാര്‍ത്ഥികള്‍ക്ക് GSK സ്കോളര്‍ഷിപ്പ്

എം.ബി.ബി.എസ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന സ്കോളര്‍ഷിപ്പാണിത്

സ്റ്റേറ്റ് മെറിറ്റ് സ്‌കോളർഷിപ്പ്

ഒന്നാം വർഷ ബിരുദ കോഴ്‌സിന് പ്രവേശനം നേടിയവർക്ക് നൽകുന്ന സ്റ്റേറ്റ് മെറിറ്റ് സ്‌കോളർഷിപ്പിന് ഒക്ടോബർ 31 വരെ അപേക്ഷിക്കാം.

ആദിത്യ ബിര്‍ള ക്യാപിറ്റല്‍ സ്കോളര്‍ഷിപ്പ്

ഒമ്പതാം ക്ലാസ് മുതല്‍ ബിരുദം വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആദിത്യ ബിര്‍ള ക്യാപിറ്റല്‍ ഫൌണ്ടേഷന്‍ നല്‍കുന്ന സ്കോളര്‍ഷിപ്പാണിത്.