പ്രൊഫഷണല്‍ കോഴ്സുകളടക്കമുള്ള ബിരുദ കോഴ്സുകളിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം
എൻജിനീയറിങ് കോർ ബ്രാഞ്ചുകളിലെ ഡിഗ്രി, ഡിപ്ലോമ പഠിക്കുന്നവര്‍ക്ക് നല്‍കുന്ന സ്കോളര്‍ഷിപ്പാണിത്.
ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥിനികൾക്ക് അപേക്ഷിക്കാം.
CBSE സ്കൂളിൽ നിന്ന് 2024-ൽ 70% മാർക്കോടെ പത്താം ക്ലാസ് പാസായി, പ്ലസ് ടു തലത്തിൽ CBSE സ്കൂളിൽ തുടർന്നും പഠിക്കുന്ന ഒറ്റപ്പെൺകുട്ടികൾക്ക് അപേക്ഷിക്കാം.
നഴ്‌സിങ് ഡിപ്ലോമ, മറ്റു പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്സുകളിലെ ഒന്നാം/രണ്ടാം വര്‍ഷത്തില്‍ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
SSLC, പ്ലസ് ടു തലങ്ങളില്‍ ഫുള്‍ A+ ലഭിച്ചവര്‍ക്കും, ഡിഗ്രി, പിജി തലത്തില്‍ ഉന്നത വിജയം നേടിയതുമായ ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ജോസഫ് മുണ്ടശ്ശേരി സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
വിദേശ സർവ്വകലാശാലകളിൽ ബിരുദം/ പി.ജി/ പിഎച്ച്ഡി കോഴ്‌സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം
സർക്കാർ അംഗീകൃത പ്രൈവറ്റ് ഐ.ടി.ഐകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം
രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ IIT, IIM, IISc, IMSc എന്നിവയില്‍ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുളള സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.