Posts in Indian Polity

മൌലികാവകാശങ്ങൾ (Fundamental Rights)

പൌരന്മാരുടെ അവകാശത്തിനും സ്വാതന്ത്ര്യത്തിനും മുകളിൽ രാഷ്ട്രത്തിന്റെ കടന്നുകയറ്റം തടയാനും രാഷ്ട്രത്തിന്റെ സ്വേച്ഛാധിപത്യത്തിൽ നിന്നും പൌരന്മാർക്ക് സംരക്ഷണം ഉറപ്പുവരുത്താനുമാണ് ഭരണഘടനയിൽ മൌലികാവകാശങ്ങൾ പ്രതിപാദിച്ചിട്ടുള്ളത്.   ‘ഇന്ത്യയുടെ മാഗ്നകാർട്ട’, ’ഇന്ത്യൻ ഭരണഘടനയുടെ ആണിക്കല്ല്’ എന്നൊക്കെ അറിയപ്പെടുന്നത് മൌലികാവകാശങ്ങളാണ്.  ഇന്ത്യൻ ഭരണഘടനയിലെ ഭാഗം (Part)[…]

പൌരത്വം (Citizenship)

ഒരു വ്യക്തിക്ക് ഒരു രാഷ്ട്രത്തിലുള്ള പൂർണ്ണമായ അംഗത്വമാണ് പൌരത്വം (Citizenship). പൌരത്വം നിലനിൽക്കുമ്പോഴാണ്. ആ രാഷ്ട്രം അനുവദിക്കുന്ന എല്ലാ പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും അവർ ആസ്വദിക്കുന്നു. അവകാശങ്ങളോടൊപ്പം സ്റ്റേറ്റിനോട് പൗരന്മാർക്ക് ചില കടമകളും ഉണ്ട്. ഇന്ത്യൻ ഭരണഘടന പൌരത്വത്തെക്കുറിച്ച് പറയുന്നത്[…]

സംസ്ഥാനങ്ങളുടെ പുനസ്സംഘടന (1956ന് ശേഷം)

1956ലെ സംസ്ഥാനങ്ങളുടെ വലിയ തോതിലുള്ള പുനസ്സംഘടനയ്ക്ക് ശേഷവും രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നും പ്രത്യേക സംസ്ഥാനങ്ങൾ രൂപീകരിക്കണമെന്ന ആവശ്യവുമായി ജനകീയ പ്രക്ഷോഭങ്ങൾ അരങ്ങേറി. തത്ഫലമായി, പല സമയങ്ങളിലായി പുതിയ സംസ്ഥാനങ്ങൾ രൂപീകരിക്കപ്പെട്ടു. മഹാരാഷ്ട്ര & ഗുജറാത്ത് 1960ൽ ബോംബെ സംസ്ഥാനം[…]

സംസ്ഥാനങ്ങളുടെ പുനസ്സംഘടന (1956 വരെ)

ഇന്ത്യ സ്വതന്ത്രമാകുമ്പോൾ തിരുവിതാംകൂർ, ഹൈദരാബാദ് അടക്കം 552 നാട്ടുരാജ്യങ്ങൾ ഇന്ത്യൻ ഭൂപ്രദേശത്തിനുള്ളിൽ ഉണ്ടായിരുന്നു. ഇന്ത്യൻ ഇൻഡിപെന്റൻസ് ആക്ട് ഈ നാട്ടുരാജ്യങ്ങൾക്ക് 3 ഓപ്ഷനുകൾ നൽകിയിരുന്നു. ഇന്ത്യയുടെ ഭാഗമാകുക, പാകിസ്ഥാന്റെ ഭാഗമാകുക അല്ലെങ്കിൽ സ്വതന്ത്രമാകുക. 549 നാട്ടുരാജ്യങ്ങളും ഇന്ത്യയുടെ ഭാഗമാകാന്‍ തീരുമാനിച്ചപ്പോള്‍[…]

യൂണിയനും ഭൂപ്രദേശവും

ഇന്ത്യന്‍ ഭരണഘടനയിലെ ഭാഗം (Part) 1ല്‍ അനുച്ഛേദം (Article) 1 മുതല്‍ 4 വരെ ഇന്ത്യന്‍ യൂണിയനെയും അതിന്റെ ഭൂപ്രദേശത്തെയും പ്രതിപാദിക്കുന്നു. അനുച്ഛേദം 1 പ്രകാരം ഇന്ത്യ അഥവാ ഭാരതം യൂണിയന്‍ ഓഫ് സ്റ്റേറ്റാണ് (സംസ്ഥാനങ്ങളുടെ യൂണിയന്‍) എന്ന് നിര്‍വചിച്ചിരിക്കുന്നു.[…]

ആമുഖം (Preamble)

ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ആദർശങ്ങളും മൂല്യങ്ങളും പ്രതിഫലിക്കുന്നത് ആമുഖത്തിലാണ്. രാജ്യം നേടിയെടുക്കേണ്ട ലക്ഷ്യങ്ങളും ആമുഖത്തിൽ പ്രതിപാദിക്കുന്നുണ്ട്. ആമുഖത്തോടു കൂടിയ ആദ്യത്തെ ഭരണഘടന അമേരിക്കയുടേതാണ്. ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളും പിന്നീട് ഭരണഘടനക്കൊരു ആമുഖം എന്ന ആശയം കടം കൊണ്ടത് അമേരിക്കയിൽ നിന്നാണ്.[…]

ഇന്ത്യൻ ഭരണഘടന കടംകൊണ്ട വ്യവസ്ഥകള്‍

ഇന്ത്യൻ ഭരണഘടനയിലെ പല വകുപ്പുകളും വ്യവസ്ഥകളുമെല്ലാം പല രാജ്യങ്ങളിലെ ഭരണഘടനയില്‍ നിന്നും നിയമങ്ങളിൽ നിന്നുമെല്ലാമായാണ് കടം കൊണ്ടത്. കടമെടുത്ത വ്യവസ്ഥകള്‍ ഉറവിടം ഗവര്‍ണര്‍ തസ്തിക ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്ട്, 1935(Govt. of India Act, 1935) അടിയന്തരാവസ്ഥ (Emergency)[…]

പ്രധാനപ്പെട്ട അനുച്ഛേദങ്ങള്‍ (Articles)

ഭരണഘടനയിലെ സുപ്രധാനമായ ചില അനുച്ഛേദങ്ങള്‍

ഭരണഘടനാ നിര്‍മാണസഭ (Constituent Assembly)

ഇന്ത്യയുടെ ഭരണഘടന രൂപീകരിക്കാനായി ഒരു ഭരണഘടനാ നിര്‍മാണസഭ/ ഭരണഘടനാ അസംബ്ലി (Constituent Assembly) വേണമെന്ന് ആദ്യമായി ആവശ്യപ്പെട്ട വ്യക്തി എം.എന്‍.റോയി (M.N.Roy) ആണ് (1934ല്‍). 1935ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇതേ ആവശ്യം ആദ്യമായി ഔദ്യോഗികമായി ഉന്നയിച്ചു. ഇന്ത്യക്കാരുടെ ഈ[…]