Posts in Career Portal

IIT, IIM, IISc, IMSc എന്നീ സ്ഥാപനങ്ങളില്‍ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ IIT, IIM, IISc, IMSc എന്നിവയില്‍ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുളള സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

സി.യു.ഇ.ടി യു.ജിയെ അറിയാം

രാജ്യത്തെ മികച്ച സ്ഥാപനങ്ങളിലെ  വിവിധ പ്രോഗ്രാമുകളിലേക്കുള്ള  പ്രവേശന പരീക്ഷയാണ്  സി.യു. ഇ.ടി (കോമൺ യൂനിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ്).

K-TET 2024: നവംബര്‍ 20 വരെ അപേക്ഷിക്കാം

സംസ്ഥാനത്തെ എല്‍.പി, യു.പി, ഹൈസ്കൂള്‍ അധ്യാപക നിയമനത്തിനുള്ള യോഗ്യതാ പരീക്ഷയായ കേരള ടീച്ചര്‍ എല്‍ജിബിലിറ്റി ടെസ്റ്റിന് (K-TET) അപേക്ഷ ക്ഷണിച്ചു.

കപ്പലിലുമുണ്ട് കരിയര്‍: സാധ്യതകളറിയാം

ഷിപ്പിങ്ങ് മേഖലയിലെ കരിയർ വളരെ വെല്ലുവിളി നിറഞ്ഞതും എന്നാൽ അതേ സമയം ആവേശകരവും പ്രതിഫലദായകവുമാണ്.

നോര്‍ക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളര്‍ഷിപ്പ്

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രവാസി മലയാളികളുടെ മക്കൾക്കും തിരികെയെത്തിയ പ്രവാസികളുടെ മക്കൾക്കും ഉന്നത വിദ്യാഭ്യാസത്തിനായി നല്‍കുന്ന സ്കോളര്‍ഷിപ്പാണിത്.

സയൻസ് മേഖലയിലെ പ്രവേശന പരീക്ഷകൾ

പ്ലസ്ടു പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്ക് പരിഗണിക്കാവുന്ന, സയൻസ് മേഖലയിലെ പ്രധാന പ്രവേശന പരീക്ഷകളെ പരിചയപ്പെടുത്തുകയാണിവിടെ.

Colgate Keep India Smiling Scholarship 2024-25

BDS, MDS കോഴ്സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് Colgate-Palmolive (India) Limited നല്‍കുന്ന സ്കോളര്‍ഷിപ്പാണിത്.

Amrita Entrance Exam – Engineering (AEEE): അപേക്ഷ ക്ഷണിച്ചു

അമൃത വിശ്വവിദ്യാപീഠത്തിന് കീഴിലെ രാജ്യത്തെ വിവിധ ക്യാമ്പസുകളിലെ ബി.ടെക് കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയാണ് Amrita Entrance Exam - Engineering (AEEE)

എയര്‍പ്പോര്‍ട്ടിലെ കരിയര്‍ സാധ്യതകള്‍

വിമാനത്താവളങ്ങൾ വ്യത്യസ്തമായ നിരവധി തൊഴില്‍ അവസരങ്ങൾ പ്രദാനം ചെയ്യുന്ന സ്ഥലമാണ്.

MBBS വിദ്യാര്‍ത്ഥികള്‍ക്ക് GSK സ്കോളര്‍ഷിപ്പ്

എം.ബി.ബി.എസ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന സ്കോളര്‍ഷിപ്പാണിത്