Posts in Career Portal

സെന്‍ട്രല്‍ സെക്ടര്‍ സ്കോളര്‍ഷിപ്പ്

പ്രൊഫഷണല്‍ കോഴ്സുകളടക്കമുള്ള ബിരുദ കോഴ്സുകളിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.

NMMS സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം

എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം

MBA പ്രവേശനത്തിന് K-MAT

എംബിഎ പ്രവേശനത്തിനുള്ള കേരള മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (KMAT) രണ്ടാമത് സെഷനിലേക്ക് അപേക്ഷ ക്ഷണിച്ചു.

കേരളത്തില്‍ ബാച്ചിലര്‍ ഓഫ് ഡിസൈന്‍ പഠിക്കാം

B.Des കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷയായ കേരള സ്‌റ്റേറ്റ് ഡിസൈൻ & ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന് (KS-DAT) അപേക്ഷ ക്ഷണിച്ചു.

ബി.കോം കഴിഞ്ഞാല്‍ എഴുതാവുന്ന PSC പരീക്ഷകള്‍

B.Com കഴിഞ്ഞവര്‍ക്ക് എഴുതാവുന്ന കേരള PSC പരീക്ഷകളെ പരിചയപ്പെടാം...

പ്ലസ്ടുക്കാർക്ക് ഇന്റഗ്രേറ്റഡ് മാനേജ്മെന്റ് പ്രോഗ്രാമുകൾ

പ്ലസ് ടുവിന് ശേഷം മാനേജ്മെന്റ് മേഖലയിൽ ഡിഗ്രിയും പി.ജിയും അഞ്ചു വര്‍ഷ സംയോജിത പ്രോഗ്രാമായി പഠിക്കാൻ IIM അടക്കം വിവിധ ദേശീയ തല സ്ഥാപനങ്ങളില്‍ അവസരമുണ്ട്.

കെമിസ്ട്രി: അവസരങ്ങൾ നിരവധി

കെമിസ്ട്രി ബിരുദധാരികള്‍ക്ക് ലഭ്യമാകുന്ന വിവിധ ഉപരിപഠന - തൊഴില്‍ സാധ്യതകളെക്കുറിച്ചറിയാം.

യശസ്വി സ്കോളര്‍ഷിപ്പ്

എൻജിനീയറിങ് കോർ ബ്രാഞ്ചുകളിലെ ഡിഗ്രി, ഡിപ്ലോമ പഠിക്കുന്നവര്‍ക്ക് നല്‍കുന്ന സ്കോളര്‍ഷിപ്പാണിത്.

ഹോട്ടൽ മാനേജ്മെന്റ് ജെ.ഇ.ഇ: അപേക്ഷ ഫെബ്രുവരി 15 വരെ

NCHMCT നടത്തുന്ന മൂന്ന് വർഷ Bsc Hospitality & Hotel Administration പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

ബോട്ടണി മേഖലയിലെ PSC പരീക്ഷകള്‍

ബോട്ടണിയില്‍ ഡിഗ്രി/ പിജി ഉള്ളവര്‍ക്ക് അപേക്ഷിക്കാവുന്ന കേരള പി.എസ്.സി പരീക്ഷകളെ പരിചയപ്പെടുത്തുന്നു.

1 2 3 5