ഇന്ത്യൻ ഭരണഘടനയിലെ പല വകുപ്പുകളും വ്യവസ്ഥകളുമെല്ലാം പല രാജ്യങ്ങളിലെ ഭരണഘടനയില്‍ നിന്നും നിയമങ്ങളിൽ നിന്നുമെല്ലാമായാണ് കടം കൊണ്ടത്.
കടമെടുത്ത വ്യവസ്ഥകള്‍ | ഉറവിടം |
ഗവര്‍ണര്‍ തസ്തിക | ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്ട്, 1935(Govt. of India Act, 1935) |
അടിയന്തരാവസ്ഥ (Emergency) | |
പബ്ലിക് സര്‍വീസ് കമ്മീഷനുകള്‍ (PSC) | |
പാര്‍ലമെന്ററി രീതിയിലുള്ള സര്‍ക്കാര്‍ | ബ്രിട്ടൻ |
ഏക പൗരത്വം (Single Citizenship) | |
റിട്ടുകള്‍ (Writs) | |
കംപ്ട്രോളര്‍ & ഓഡിറ്റര്‍ ജനറൽ (CAG) | |
കാബിനറ്റ് സിസ്റ്റം | |
മൗലികാവകാശങ്ങള്‍ | അമേരിക്ക |
ലിഖിത ഭരണഘടന (Written Constitution) | |
ആമുഖം (Preamble) | |
ജുഡീഷ്യൽ റിവ്യൂ | |
ഇംപീച്ച്മെന്റ് | |
വൈസ് പ്രസിഡന്റിന്റെ ധര്‍മം | |
സ്വതന്ത്ര്യ നീതിന്യായ വ്യവസ്ഥ (Independent Judiciary) | |
മാര്‍ഗനിര്‍ദേശക തത്വങ്ങള്‍ (Directive Principles of State Policies) | അയര്‍ലാന്‍ഡ് |
പ്രസിഡന്റ് ഇലക്ഷന്‍ പ്രക്രിയ | |
രാജ്യസഭയിലേക്ക് അംഗങ്ങളെ നാമനിര്‍ദേശം ചെയ്യൽ | |
ശക്തമായ കേന്ദ്രത്തോടെയുള്ള ഫെഡറേഷന്‍ (Federation with Strong Centre) | കാനഡ |
അവശിഷ്ടാധികാരം (Residuary Power) കേന്ദ്രത്തിന് | |
യൂണിയൻ & സ്റ്റേറ്റ് ലിസ്റ്റ് | |
സംസ്ഥാന ഗവര്‍ണര്‍മാരെ കേന്ദ്രം നിയമിക്കുക | |
കണ്‍കറന്റ് ലിസ്റ്റ് (Concurrent List) | ആസ്ത്രേലിയ |
ഇരുസഭകളുടെയും സംയുക്ത സിറ്റിംഗ് (Joint Sitting of Two Houses of Parliament) | |
ട്രേഡ് & കൊമേഴ്സ് | |
അടിയന്തരാവസ്ഥ സമയത്ത് മൗലികാവകാശങ്ങള്‍ സസ്പെന്റ് ചെയ്യല്‍ | ജര്‍മ്മനി (Weimer Constitution) |
മൗലിക കടമകള്‍ (Fundamental Duties) | റഷ്യ (USSR) |
ആമുഖത്തിലെ Republic, Liberty, Equality, Fraternity എന്നീ വാക്കുകള്‍ | ഫ്രാന്‍സ് |
ഭരണഘടനാ ഭേദഗതി (Constitutional Amendment) വ്യവസ്ഥകള്‍ | സൗത്ത് ആഫ്രിക്ക |
Procedure Established by Law | ജപ്പാന്‍ |
No responses yet