കുട്ടികളുടെ കരിയർ ഗൈഡിങ്ങിൽ രക്ഷിതാക്കൾ വളരെ പ്രധാനപ്പെട്ടൊരു പങ്കു വഹിക്കുന്നുണ്ട്. എന്നാൽ, ഈ പ്രക്രിയയിൽ രക്ഷിതാക്കൾ ചില കാര്യങ്ങൾ സൂക്ഷ്മമായി ശ്രദ്ധിക്കേണ്ടതുണ്ട്.
ഷിപ്പിങ്ങ് മേഖലയിലെ കരിയർ വളരെ വെല്ലുവിളി നിറഞ്ഞതും എന്നാൽ അതേ സമയം ആവേശകരവും പ്രതിഫലദായകവുമാണ്.
വിമാനത്താവളങ്ങൾ വ്യത്യസ്തമായ നിരവധി തൊഴില്‍ അവസരങ്ങൾ പ്രദാനം ചെയ്യുന്ന സ്ഥലമാണ്.