UPSC invited application for Combined Defence Services Examination (I), 2025
The Indian Coast Guard, an Armed Force of the Union, invited application from Indian male candidates to General Duty & Technical branches as an Assistant Commandant (Group A, Gazetted[…]
Indian Air Force invites application for Armed Force Common Admission Test [AFCAT] 2025
കെമിസ്ട്രിയില്‍ ഡിഗ്രി, പി.ജി കഴിഞ്ഞവര്‍ക്ക് എഴുതാവുന്ന കേരള പി.എസ്.സി പരീക്ഷകളെ പരിചയപ്പെടുത്തുകയാണിവിടെ
SSLC, പ്ലസ് ടു തലങ്ങളില്‍ ഫുള്‍ A+ ലഭിച്ചവര്‍ക്കും, ഡിഗ്രി, പിജി തലത്തില്‍ ഉന്നത വിജയം നേടിയതുമായ ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ജോസഫ് മുണ്ടശ്ശേരി സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
സെന്‍ട്രല്‍ യൂണിവേഴ്സിറ്റി കേരളയിലെ 2024-25 അധ്യയന വര്‍ഷത്തെ പി.എച്ച്.ഡി പ്രോഗ്രാമുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.
വിദേശ സർവ്വകലാശാലകളിൽ ബിരുദം/ പി.ജി/ പിഎച്ച്ഡി കോഴ്‌സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം
രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ IIT, IIM, IISc, IMSc എന്നിവയില്‍ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുളള സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
സംസ്ഥാനത്തെ എല്‍.പി, യു.പി, ഹൈസ്കൂള്‍ അധ്യാപക നിയമനത്തിനുള്ള യോഗ്യതാ പരീക്ഷയായ കേരള ടീച്ചര്‍ എല്‍ജിബിലിറ്റി ടെസ്റ്റിന് (K-TET) അപേക്ഷ ക്ഷണിച്ചു.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രവാസി മലയാളികളുടെ മക്കൾക്കും തിരികെയെത്തിയ പ്രവാസികളുടെ മക്കൾക്കും ഉന്നത വിദ്യാഭ്യാസത്തിനായി നല്‍കുന്ന സ്കോളര്‍ഷിപ്പാണിത്.