ബോട്ടണി മേഖലയിലെ PSC പരീക്ഷകള്‍

കേരള സര്‍ക്കാരിന് കീഴിലുള്ള വകുപ്പുകള്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതു മേഖലാ സ്ഥാപനങ്ങള്‍ എന്നിവയിലെ റെഗുലര്‍ തസ്തികകളിലേക്ക് നിയമനം നടത്തുന്നത് കേരള പി.എസ്.സിയാണ്. ബി.എസ്.സി ബോട്ടണിയില്‍ (BSc Botany) ഡിഗ്രി/ പി.ജി ഉള്ളവര്‍ക്ക് പല പി.എസ്.സി പരീക്ഷകള്‍ക്കും അപേക്ഷിക്കാവുന്നതാണ്. 

10th ലെവല്‍, പ്ലസ് ടു ലെവല്‍, ഡിഗ്രി ലെവല്‍ തുടങ്ങി മറ്റേത് ഡിഗ്രിയുള്ളവര്‍ക്കും അപേക്ഷിക്കാവുന്ന പരീക്ഷകള്‍ക്ക് ബോട്ടണി ബിരുദക്കാര്‍ക്കും അപേക്ഷിക്കാമെന്നതോടൊപ്പം തന്നെ BSc/ MSc ബോട്ടണി അടിസ്ഥാന യോഗ്യതയായി നിശ്ചയിച്ച പരീക്ഷകളും കേരള പി.എസ്.സി നടത്താറുണ്ട്. അത്തരം പരീക്ഷകളെ പരിചയപ്പെടുത്തുകയാണിവിടെ.

തസ്തികവകുപ്പ്ആവശ്യമായ അധിക യോഗ്യതകള്‍
Field AssistantOil Palm India LtdMSc Botany
High School Teacher (Natural Science)EducationB.Ed and K-TET/ CTET/ NET/ SET/ M.Phil/ Ph.D/ M.Ed
HSST-BotanyKerala Higher Secondary EducationMSc, B.Ed and SET/ NET/ PhD/ MEd/ MPhil
Lecturer in Life SciencesKerala General Education (DIET)MSc, M.Ed and K-TET/ SET/ NET/ MPhil/ PhD in Life Sciences/ education
Non- Vocational Teacher (Junior) in BiologyKerala Vocational Higher Secondary EducationMSc, B.Ed and SET/ NET/ PhD/ MEd/ MPhil
Range Forest OfficerKerala Forests & Wildlife Dept
Scientific Officer (Biology)Kerala PoliceMSc Botany
Wild Life Assistant Grade IIKerala Forest Department

CATEGORIES

Career Portal

No responses yet

Leave a Reply

Your email address will not be published. Required fields are marked *