കേരള സര്‍ക്കാരിന് കീഴിലുള്ള വകുപ്പുകള്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതു മേഖലാ സ്ഥാപനങ്ങള്‍ എന്നിവയിലെ സ്ഥിരമായ തസ്തികകളിലേക്ക് നിയമനം നടത്തുന്നത് കേരള പി.എസ്.സിയാണ്. ബി.എസ്.സി അഗ്രിക്കള്‍ച്ചര്‍ (BSc Agriculture) ഡിഗ്രി/ ഹോണേഴ്സ് ഡിഗ്രി ഉള്ളവര്‍ക്ക് നിരവധി അവസരങ്ങളാണ് കേരള പി.എസ്.സി നല്‍കുന്നത്.
10th ലെവല്‍, പ്ലസ് ടു ലെവല്‍, ഡിഗ്രി ലെവല്‍ തുടങ്ങി മറ്റേത് ഡിഗ്രിയുള്ളവര്‍ക്കും അപേക്ഷിക്കാവുന്ന പരീക്ഷകള്‍ക്ക് അഗ്രിക്കള്‍ച്ചര്‍ ബിരുദക്കാര്‍ക്കും അപേക്ഷിക്കാമെന്നതോടൊപ്പം തന്നെ BSc അഗ്രിക്കള്‍ച്ചര്‍ അടിസ്ഥാന യോഗ്യതയായി ആവശ്യപ്പെടുന്ന പരീക്ഷകളും കേരള പി.എസ്.സി നടത്താറുണ്ട്. അത്തരം പരീക്ഷകളെ പരിചയപ്പെടുത്തുകയാണിവിടെ.
തസ്തിക | വകുപ്പ് | ആവശ്യമായ അധിക യോഗ്യതകള്‍ |
Agricultural Officer | Agriculture Development & Farmers’ Welfare | – |
Agricultural Officer | Kerala State Land Use Board | – |
Agricultural Officer | Kerala State Co-operative Agricultural & Rural Development Bank Ltd | – |
Farm Assistant Grade II | Kerala Agricultural University | – |
Field Assistant | Oil Palm India Ltd | – |
Food Safety Officer | Food Safety Department | – |
Junior Manager (Quality Assurance) | Kerala State Civil Supplies Corporation Ltd | – |
Lecturer Grade II – Agriculture | Rural Development | – |
Priority Sector Officer | Kerala State Co-operative Bank Ltd | 2 year experience |
Range Forest Officer | Kerala Forests & Wildlife Dept | – |
Regional Manager (and equated categories viz Finance Manager-I, Finance Manager-II, Agricultural Development Manager & Core Faculty) | Kerala State Co-operative Agricultural & Rural Development Bank | – |
Soil Survey Officer | Kerala State Land Use Board | – |
Soil Survey Officer/ Research Assistant/ Cartographer/ Technical Assistant | Soil Survey and Soil Conservation | – |
No responses yet