പ്ലസ് ടുകാര്‍ക്ക് ഫയര്‍ ഫോഴ്സില്‍ അവസരം

ഫയര്‍ & റെസ്ക്യൂ വകുപ്പിന് കീഴിലെ ഫയര്‍ & റെസ്ക്യൂ ഓഫീസര്‍, ഫയര്‍ & റെസ്ക്യൂ ഓഫീസര്‍ (ഡ്രൈവര്‍), വുമണ്‍ ഫയര്‍ & റെസ്ക്യൂ ഓഫീസര്‍ തുടങ്ങിയ തസ്തികകളിലേക്ക് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു. 2025 ജനുവരി 15 വരെ അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കാന്‍ www.keralapsc.gov.in സന്ദര്‍ശിക്കുക.

ഫയര്‍ & റെസ്ക്യൂ ഓഫീസര്‍

കാറ്റഗറി നം.: 471/2024

ശമ്പള സ്കെയില്‍: 27,900 – 63,700/-

പ്രായ പരിധി: 18-26 (സംവരണ വിഭാഗക്കാര്‍ക്ക് ഇളവുണ്ട്)

വിദ്യാഭ്യാസ യോഗ്യത:

(1) പ്ലസ് ടു/ തത്തുല്യം

(2) മോട്ടോര്‍ ഡ്രൈവിംഗ് ലൈസന്‍സും ഹെവി ഗുഡ്സ്/ പാസഞ്ചര്‍ വാഹനങ്ങള്‍ ഓടിക്കാനുള്ള പരിജ്ഞാനവും.

ശാരീരിക യോഗ്യത:

  • നീളം: 165 cm (SC/ST: 160 cm)
  • തൂക്കം: 50 kg (SC/ST: 48 kg)
  • നെഞ്ചളവ്: 81 cm (SC/ST: 76 cm)
  • നെഞ്ചളവ് വികാസം: 5 cm

നീന്തല്‍ അറിഞ്ഞിരിക്കണം. വിജ്ഞാപനത്തില്‍ സൂചിപ്പിച്ച കാഴ്ച ശക്തി ഉണ്ടായിരിക്കണം.

കായിക ക്ഷമതാ പരീക്ഷയിലെ 8 ഇനങ്ങളില്‍ 5 എണ്ണത്തില്‍ യോഗ്യത നേടിയിരിക്കണം. ഇനങ്ങളുടെ വിശദാംശങ്ങള്‍ വിജ്ഞാപനത്തില്‍ ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിജ്ഞാപനം കാണുക

Download Notification

വുമണ്‍ ഫയര്‍ & റെസ്ക്യൂ ഓഫീസര്‍

കാറ്റഗറി നം.: 477/2024

ശമ്പള സ്കെയില്‍: 27,900 – 63,700/-

പ്രായ പരിധി: 18-26 (സംവരണ വിഭാഗക്കാര്‍ക്ക് ഇളവുണ്ട്)

വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു

ശാരീരിക യോഗ്യത:

  • നീളം: 152 cm (SC/ST: 150 cm)

നീന്തല്‍ അറിഞ്ഞിരിക്കണം. വിജ്ഞാപനത്തില്‍ സൂചിപ്പിച്ച കാഴ്ച ശക്തി ഉണ്ടായിരിക്കണം.

കായിക ക്ഷമതാ പരീക്ഷയിലെ 8 ഇനങ്ങളില്‍ 5 എണ്ണത്തില്‍ യോഗ്യത നേടിയിരിക്കണം. ഇനങ്ങളുടെ വിശദാംശങ്ങള്‍ വിജ്ഞാപനത്തില്‍ ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിജ്ഞാപനം കാണുക

Download Notification

ഫയര്‍ & റെസ്ക്യൂ ഓഫീസര്‍ (ഡ്രൈവര്‍)

കാറ്റഗറി നം.: 472/2024

ശമ്പള സ്കെയില്‍: 27,900 – 63,700/-

പ്രായ പരിധി: 18-26 (സംവരണ വിഭാഗക്കാര്‍ക്ക് ഇളവുണ്ട്)

വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു

ശാരീരിക യോഗ്യത:

  • നീളം: 165 cm (SC/ST: 160 cm)
  • തൂക്കം: 50 kg (SC/ST: 48 kg)
  • നെഞ്ചളവ്: 81 cm (SC/ST: 76 cm)
  • നെഞ്ചളവ് വികാസം: 5 cm

നീന്തല്‍ അറിഞ്ഞിരിക്കണം. വിജ്ഞാപനത്തില്‍ സൂചിപ്പിച്ച കാഴ്ച ശക്തി ഉണ്ടായിരിക്കണം.

കായിക ക്ഷമതാ പരീക്ഷയിലെ 8 ഇനങ്ങളില്‍ 5 എണ്ണത്തില്‍ യോഗ്യത നേടിയിരിക്കണം. ഇനങ്ങളുടെ വിശദാംശങ്ങള്‍ വിജ്ഞാപനത്തില്‍ ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിജ്ഞാപനം കാണുക

Download Notification

No responses yet

Leave a Reply

Your email address will not be published. Required fields are marked *