കേരള പി.എസ്.സി നടത്തുന്ന ടെക്നിക്കൽ പരീക്ഷകളിൽ വളരെ ശ്രദ്ധേയമായ ഒരു പരീക്ഷയാണ് ഫോറൻസിക് ലാബിലേക്കുള്ള സയന്റിഫിക് ഓഫീസർ പരീക്ഷ. കേരളത്തിലെ ഫോറൻസിക് സയൻസ് ലാബുകൾ പ്രവർത്തിക്കുന്നത് കേരള പോലീസ് ഡിപ്പാർട്ട്മെന്റിന് കീഴിലാണ്. സയന്റിഫിക് ഓഫീസർ എന്ന തസ്തികയുടെ പ്രധാനപ്പെട്ട ആകർഷണം ആദ്യ നിയമനം തന്നെ ഗസറ്റഡ് പോസ്റ്റിലേക്കാണ് എന്നതാണ്. മാത്രമല്ല അവരുടെ തുടക്ക ശമ്പളം ഏകദേശം 60,000 രൂപ വരും.
പരീക്ഷ
1.30 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയായിരിക്കും ഇത്. OMR അല്ലെങ്കില്‍ ഒബ്ജക്ടീവ് രീതിയിലായിരിക്കും പരീക്ഷ. പരീക്ഷയുടെ മാധ്യമം ഇംഗ്ലീഷ് മാത്രമായിരിക്കും. 100 ചോദ്യങ്ങളായിരിക്കും ഉണ്ടായിരിക്കുക. ഓരോ ചോദ്യത്തിനും ഒരു മാര്‍ക്ക് വീതമാണ്. ഇതില്‍ 50 ചോദ്യങ്ങള്‍ ബോട്ടണിയില്‍ നിന്നും ബാക്കി 50 ചോദ്യങ്ങള്‍ സുവോളജിയില്‍ നിന്നുമാണ് വരിക.
സയന്റിഫിക് ഓഫീസര്‍ (ബയോളജി) സിലബസ്
Previous Year Question Papers and Answer Key
One response
[…] Scientific Officer (Biology) […]