CAREER GUIDANCE

Career Lab 23

2022-23 അധ്യയന വര്‍ഷത്തില്‍ 10, +1, +2 തലങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും കരിയറുമായി ബന്ധപ്പെട്ട സംശയങ്ങളും ആശങ്കകളും അകറ്റാന്‍ IQ CAREERഉം MSM കേരളയും സംയുക്തമായി സൗജന്യ ഓണ്‍ലൈന്‍ വ്യക്തിഗത കരിയര്‍ കൗണ്‍സലിംഗ് സംഘടിപ്പിച്ചു.

Career Lab

IQ Careerഉം MSM അരീക്കോട് മണ്ഡലം സമിതിയും പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കായി തെരട്ടമ്മല്‍ വെച്ച് വ്യക്തിഗത കരിയര്‍ കൗണ്‍സലിംഗ് സംഘടിപ്പിച്ചു. IQ CAREER കണ്‍വീനര്‍ ഡാനിഷ് അരീക്കോട് കൌണ്‍സലിംഗിന് നേതൃത്വം വഹിച്ചു.