This exam is conducted twice in a year by UPSC for the admission to the Army, Navy and Air Force wings of the NDA.
കുട്ടികളുടെ കരിയർ ഗൈഡിങ്ങിൽ രക്ഷിതാക്കൾ വളരെ പ്രധാനപ്പെട്ടൊരു പങ്കു വഹിക്കുന്നുണ്ട്. എന്നാൽ, ഈ പ്രക്രിയയിൽ രക്ഷിതാക്കൾ ചില കാര്യങ്ങൾ സൂക്ഷ്മമായി ശ്രദ്ധിക്കേണ്ടതുണ്ട്.