Posts from November 8, 2024

നോര്‍ക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളര്‍ഷിപ്പ്

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രവാസി മലയാളികളുടെ മക്കൾക്കും തിരികെയെത്തിയ പ്രവാസികളുടെ മക്കൾക്കും ഉന്നത വിദ്യാഭ്യാസത്തിനായി നല്‍കുന്ന സ്കോളര്‍ഷിപ്പാണിത്.

സയൻസ് മേഖലയിലെ പ്രവേശന പരീക്ഷകൾ

പ്ലസ്ടു പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്ക് പരിഗണിക്കാവുന്ന, സയൻസ് മേഖലയിലെ പ്രധാന പ്രവേശന പരീക്ഷകളെ പരിചയപ്പെടുത്തുകയാണിവിടെ.