പൌരന്മാരുടെ അവകാശത്തിനും സ്വാതന്ത്ര്യത്തിനും മുകളിൽ രാഷ്ട്രത്തിന്റെ കടന്നുകയറ്റം തടയാനും രാഷ്ട്രത്തിന്റെ സ്വേച്ഛാധിപത്യത്തിൽ നിന്നും പൌരന്മാർക്ക് സംരക്ഷണം ഉറപ്പുവരുത്താനുമാണ് ഭരണഘടനയിൽ മൌലികാവകാശങ്ങൾ പ്രതിപാദിച്ചിട്ടുള്ളത്. ‘ഇന്ത്യയുടെ മാഗ്നകാർട്ട’, ’ഇന്ത്യൻ ഭരണഘടനയുടെ ആണിക്കല്ല്’ എന്നൊക്കെ അറിയപ്പെടുന്നത് മൌലികാവകാശങ്ങളാണ്. ഇന്ത്യൻ ഭരണഘടനയിലെ ഭാഗം (Part)[…]
ഒരു വ്യക്തിക്ക് ഒരു രാഷ്ട്രത്തിലുള്ള പൂർണ്ണമായ അംഗത്വമാണ് പൌരത്വം (Citizenship). പൌരത്വം നിലനിൽക്കുമ്പോഴാണ്. ആ രാഷ്ട്രം അനുവദിക്കുന്ന എല്ലാ പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും അവർ ആസ്വദിക്കുന്നു. അവകാശങ്ങളോടൊപ്പം സ്റ്റേറ്റിനോട് പൗരന്മാർക്ക് ചില കടമകളും ഉണ്ട്. ഇന്ത്യൻ ഭരണഘടന പൌരത്വത്തെക്കുറിച്ച് പറയുന്നത്[…]
1956ലെ സംസ്ഥാനങ്ങളുടെ വലിയ തോതിലുള്ള പുനസ്സംഘടനയ്ക്ക് ശേഷവും രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നും പ്രത്യേക സംസ്ഥാനങ്ങൾ രൂപീകരിക്കണമെന്ന ആവശ്യവുമായി ജനകീയ പ്രക്ഷോഭങ്ങൾ അരങ്ങേറി. തത്ഫലമായി, പല സമയങ്ങളിലായി പുതിയ സംസ്ഥാനങ്ങൾ രൂപീകരിക്കപ്പെട്ടു. മഹാരാഷ്ട്ര & ഗുജറാത്ത് 1960ൽ ബോംബെ സംസ്ഥാനം[…]
ഇന്ത്യ സ്വതന്ത്രമാകുമ്പോൾ തിരുവിതാംകൂർ, ഹൈദരാബാദ് അടക്കം 552 നാട്ടുരാജ്യങ്ങൾ ഇന്ത്യൻ ഭൂപ്രദേശത്തിനുള്ളിൽ ഉണ്ടായിരുന്നു. ഇന്ത്യൻ ഇൻഡിപെന്റൻസ് ആക്ട് ഈ നാട്ടുരാജ്യങ്ങൾക്ക് 3 ഓപ്ഷനുകൾ നൽകിയിരുന്നു. ഇന്ത്യയുടെ ഭാഗമാകുക, പാകിസ്ഥാന്റെ ഭാഗമാകുക അല്ലെങ്കിൽ സ്വതന്ത്രമാകുക. 549 നാട്ടുരാജ്യങ്ങളും ഇന്ത്യയുടെ ഭാഗമാകാന്‍ തീരുമാനിച്ചപ്പോള്‍[…]
ഇന്ത്യന്‍ ഭരണഘടനയിലെ ഭാഗം (Part) 1ല്‍ അനുച്ഛേദം (Article) 1 മുതല്‍ 4 വരെ ഇന്ത്യന്‍ യൂണിയനെയും അതിന്റെ ഭൂപ്രദേശത്തെയും പ്രതിപാദിക്കുന്നു. അനുച്ഛേദം 1 പ്രകാരം ഇന്ത്യ അഥവാ ഭാരതം യൂണിയന്‍ ഓഫ് സ്റ്റേറ്റാണ് (സംസ്ഥാനങ്ങളുടെ യൂണിയന്‍) എന്ന് നിര്‍വചിച്ചിരിക്കുന്നു.[…]
ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ആദർശങ്ങളും മൂല്യങ്ങളും പ്രതിഫലിക്കുന്നത് ആമുഖത്തിലാണ്. രാജ്യം നേടിയെടുക്കേണ്ട ലക്ഷ്യങ്ങളും ആമുഖത്തിൽ പ്രതിപാദിക്കുന്നുണ്ട്. ആമുഖത്തോടു കൂടിയ ആദ്യത്തെ ഭരണഘടന അമേരിക്കയുടേതാണ്. ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളും പിന്നീട് ഭരണഘടനക്കൊരു ആമുഖം എന്ന ആശയം കടം കൊണ്ടത് അമേരിക്കയിൽ നിന്നാണ്.[…]
ഇന്ത്യൻ ഭരണഘടനയിലെ പല വകുപ്പുകളും വ്യവസ്ഥകളുമെല്ലാം പല രാജ്യങ്ങളിലെ ഭരണഘടനയില്‍ നിന്നും നിയമങ്ങളിൽ നിന്നുമെല്ലാമായാണ് കടം കൊണ്ടത്. കടമെടുത്ത വ്യവസ്ഥകള്‍ ഉറവിടം ഗവര്‍ണര്‍ തസ്തിക ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്ട്, 1935(Govt. of India Act, 1935) അടിയന്തരാവസ്ഥ (Emergency)[…]
Name of Post : Higher Secondary School Teacher (Junior) Malayalam Department : Kerala Higher Secondary Education Scale of pay : ₹ 45,600-95,600/- Qualifications: Download Syllabus 2024 Question Paper 106/24 […]