കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് (ODEPC) മുഖേന യു.എ.ഇയിലെ പ്രമുഖ ആശുപത്രിയുടെ ഇന്‍ഡസ്ട്രിയല്‍ മേഖലയിലേക്ക് പുരുഷ നേഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നു. 100 ഒഴിവുണ്ട്.
വിദ്യാഭ്യാസ യോഗ്യത: ബി.എസ്.സി നഴ്സിംഗ് / പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിംഗ്
പ്രവൃത്തിപരിചയം : ICU, Emergency, Urgent care, Critical Care, Oil and Gas nursing എന്നിവയിലൊന്നില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പരിചയം
പ്രായപരിധി: 40 വയസ്സില്‍ താഴെ
DOH പാസായിരിക്കണം.
മാസശമ്പളം: 5,000 AED (About 1,14,000 Indian Rupees)
വിസ, എയര്‍ടിക്കറ്റ്, മെഡിക്കല്‍ ഇന്‍ഷുറന്‍സ്, താമസസൗകര്യം, ട്രാന്‍സ്പോര്‍ട്ടേഷന്‍ എന്നിവ സൗജന്യം.
വര്‍ഷത്തില്‍ 30 ദിവസം ശമ്പളത്തോടെ ലീവ് അനുവദിക്കും.
അപേക്ഷിക്കേണ്ട അവസാന തീയതി: 20 നവംബര്‍ 2024
Interested candidates can send detailed CV, copy of DOH license, and DOH dataflow result to gcc@odepc.in on or before 20th November 2024. The subject line of the email should be “Male Industrial Nurse to UAE”.
കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കാനും സന്ദര്‍ശിക്കുക: https://odepc.kerala.gov.in/jobs/male-nurses-required-for-industrial-medicine-division-in-abu-dhabi/
No responses yet